1. ഊടുകതിര്

    Share screenshot
    1. ഇടയ്ക്കിടയ്ക്ക് കാണുന്ന കതിര്, ഒരു നിലത്തിലെ നെല്ലിനു നിരപ്പാകുന്നതിനു മുൻപ് അങ്ങിങ്ങു മാത്രം പൊന്തിവരുന്ന കതിര്
    2. നൂൽനൂൽപ് യന്ത്രത്തിലെ നൂൽചുറ്റാനുള്ള കമ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക