1. ഊടുവലിക്കുക

    ഊട്-വലിക്കുക

      • ക്രി. ഓലമേഞ്ഞ പുരയില്‍ പഴകിപ്പൊടിഞ്ഞ ചില ഓലകള്‍ മാത്രം ഇടയ്ക്കുമാറ്റി ഇടയ്ക്കുമാറ്റി പകരം ഓല ചൊരുകുക. ഇടയോലവലിക്കുക, ഓലക്കേടു നീക്കുക
X