1. ഊട്ടുക

  ഉണ്ണുക>പ്രയോ.

   • ക്രി. ഊണുകഴിപ്പിക്കുക, ആഹാരം നല്‍കുക
   • ക്രി. ഇരുമ്പു പഴുപ്പിച്ച് വെള്ളത്തില്‍ മുക്കി മയം വരുത്തുക, കാച്ചുക, തുകയ്ക്കുക
   • ക്രി. തേച്ചു മൂര്‍ച്ചവരുത്തുക, ചാണയ്ക്കു പിടിക്കുക
   • ക്രി. തീറ്റിപ്പോറ്റുക, പോഷിപ്പിക്കുക, വര്‍ധിപ്പിക്കുക
   • ക്രി. ചായം തേക്കുക, പൂശുക
X