1. ഉതി1, ഒതി

    Share screenshot
    1. തുരുത്തി, ഉല
    2. ഒരിനം വൃക്ഷം, കലയം, അജശൃംഗി
    3. ഒരു വൃക്ഷം, നീർപ്പൊങ്ങളം
    4. ചേമ്പും മറ്റും നടുന്നതിനു കിളച്ചു നെടുനീളത്തിൽ ഉയർത്തിയുണ്ടാക്കുന്ന സ്ഥലം, വാരം, വരമ്പ്
  2. ഉതി2

    Share screenshot
    1. "ഉതിക്കുക" എന്നതിൻറെ ധാതുരൂപം.
  3. ഊതി1

    Share screenshot
    1. നെയ്ത്ത്
    2. തുന്നൽ, തയ്യൽ
    3. തയ്യൽക്കൂലി
  4. ഊതി2

    Share screenshot
    1. അനുഭോഗം
    2. രക്ഷ
    3. കളി
    4. സുഖം
    5. മഹാപുരാണങ്ങളിൽ വിവരിക്കുന്ന പത്തുവിഷയങ്ങളിൽ ഒന്ന്, കർമവാസന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക