-
ഉതൾ
- ആട്
- മുട്ടാട്
- (ജ്യോ.) മേടം രാശി
- ഒരു വൃക്ഷം, ഉതളം
-
ഊതൽ
- കന്നുകാലികൾക്കു കയറാൻ സാധിക്കാത്തവിധം രണ്ടു തൂണുകൾ അടുപ്പിച്ച് നാട്ടിയുണ്ടാക്കുന്ന പ്രവേശനദ്വാരം
-
ഊത്തൽ
- നീര്, ഊതിവീർപ്പ്, വീക്കം, നീർക്കോൾ
- ഉറുത്തൽ, ചുട്ടുനീറ്റൽ
- ചെറുമീൻ, ഊത്ത