1. ഉതളിക്കുക

    Share screenshot
    1. ഉള്ളിൽ കാറ്റുകയറി വീർക്കുക
  2. ഊത്തളിക്കുക

    Share screenshot
    1. ഊതിവീർക്കുക, വീർക്കുക
    2. ചീഞ്ഞളിയുക
  3. ഊതളിക്കുക, ഊതളാടുക, ഊതാളിക്കുക

    Share screenshot
    1. പൂതലിക്കുക, വീർക്കുക, ചീയുക, അളിയുക. ഉദാ: പഴുത്ത് ഊതളാടുക, ഊതളിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക