1. ഉഡൂഖലം, ഉദൂ-, ഉലൂ-

    Share screenshot
    1. ഉരൽ
    2. ഗുഗ്ഗുലു
  2. ഉത1

    Share screenshot
    1. കുതിപ്പ്
    2. തോക്കിൻറെ ഇടിപ്പ്
    3. താങ്ങ്, ഊന്ന്
    4. തൊഴി
  3. ഉത2

    Share screenshot
    1. വികൽപം, അതോ ഇതോ എന്നു സംശയം, വിതർക്കം, സമുച്ചയം, ചോദ്യം ഇവയെ കുറിക്കുന്നു
  4. ഉത3

    Share screenshot
    1. വിയനം ചെയ്യപ്പെട്ട, നെയ്യപ്പെട്ട, തയ്ക്കപ്പെട്ട
  5. ഉതി1, ഒതി

    Share screenshot
    1. തുരുത്തി, ഉല
    2. ഒരിനം വൃക്ഷം, കലയം, അജശൃംഗി
    3. ഒരു വൃക്ഷം, നീർപ്പൊങ്ങളം
    4. ചേമ്പും മറ്റും നടുന്നതിനു കിളച്ചു നെടുനീളത്തിൽ ഉയർത്തിയുണ്ടാക്കുന്ന സ്ഥലം, വാരം, വരമ്പ്
  6. ഉതി2

    Share screenshot
    1. "ഉതിക്കുക" എന്നതിൻറെ ധാതുരൂപം.
  7. ഉത്1

    Share screenshot
    1. അനതിദൂരസന്നിഹിതവാചി, അധികം അടുത്തോ ദൂരയോ അല്ലാത്ത വസ്തുവിനെ കുറിക്കുന്നത്
  8. ഉത്2

    Share screenshot
    1. നാമത്തോടും ക്രിയയോടും ചേർക്കുന്ന ഒരു നിപാതം. മേൽപ്പോട്ട്, ഉയർന്ന്, വികസിച്ച് മുതലായ അർത്ഥങ്ങളിൽ പ്രയോഗം. ദന്ത്യശ്വാസികളോടുചേരുമ്പോൾ "ഉത്" എന്നും, മൂർധന്യശ്വാസികളോടു ചേരുമ്പോൾ "ഉട്" എന്നും താലവ്യശ്വാസികളുമായുള്ള സന്ധിയിൽ "ഉച്" എന്നും രൂപാന്തരം. നാദികളുമായുള്ള സന്ധിയിൽ യഥാക്രമം "ഉദ്", "ഉഡ്", "ഉജ്", എന്നു രൂപങ്ങൾ
  9. ഉത്ത

    Share screenshot
    1. നനഞ്ഞ
  10. ഉദ്-

    Share screenshot
    1. നാമത്തോടും ക്രിയയോടും ചേർക്കുന്ന ഒരു പുര:പ്രത്യയം. മേൽപ്പോട്ട്, ഉയർന്ന്, വികസിച്ച് മുതലായി പല അർത്ഥങ്ങളിൽ പ്രയോഗം. ശ്വാസികളായ അക്ഷരങ്ങളോടു ചേരുമ്പോൾ ഉത്- എന്നു (അവ മൂർധന്യങ്ങളായാൽ ഉട്- എന്നും, താലവ്യ സന്ധിയിൽ ഉച്- എന്നും) രൂപാന്തരം, നാദികളായ വർണങ്ങളോടുചേരുമ്പോൾ (രൂപാന്തരമില്ലാതെ) ഉദ്- എന്നുതന്നെ. നാദികളായ മൂർധന്യങ്ങളോടും, താലവ്യങ്ങളോടും ചേരുമ്പോൾ യഥാക്രമം ഉഡ്-, ഉജ്- എന്നു രൂപങ്ങൾ.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക