1. ഊനം

    Share screenshot
    1. കുറവ്, ദോഷം, പോരായ്മ, താഴ്ച, അപമാനം
    2. തടസ്സം, ബാധ, ഉപദ്രവം. "ഊനങ്ങൾവന്നാൽ ഉപായങ്ങൾ വേണം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക