1. ഊന്നുക, ഊന്റുക

    Share screenshot
    1. ഉറപ്പിക്കുക, ബലമായി ചേർത്തുവയ്ക്കുക, ഉറപ്പിച്ചുനിറുത്തുക. ഉദാ: ആലിൻറെ വേരുനിലത്ത് ഊന്നുക
    2. കഴകുത്തി വള്ളം മുന്നോട്ടുനടത്തുക (പ്ര.) ഊന്നിപ്പറയുക = ഉറപ്പിച്ചുപറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക