1. ഉരണി

    1. നാ.
    2. പെണ്ണാട്
  2. ഉരൺ

    1. നാ.
    2. ഉരൻ
  3. ഉരൻ

    1. നാ.
    2. ജയം
    3. ബലം, മനോബലം, ആത്മനിയന്ത്രണശക്തി
    4. പിന്തുണ
  4. ഉരുണി

    1. നാ.
    2. എല്ലിൻറെ തട്ട് (സ്ഥാനം)
    3. ഉണ്ണിമാങ്ങ, കണ്ണിമാങ്ങ
  5. ഉറവൻ1, ഊറാൻ

    1. നാ.
    2. ധാന്യങ്ങൾ തുളയ്ക്കുന്ന ഉറപ്പുഴു, ചെള്ള്, ധാന്യകീടം
  6. ഊരണ

    1. നാ.
    2. ഊരുന്നത്, ഇഴജന്തു, പാമ്പ്
  7. ഊരൻ

    1. നാ.
    2. ഊരം, ഊർപ്പൻ ചെടി
  8. ഊരാണി

    1. നാ.
    2. ഊരാവുന്ന ആണി
  9. ഊരാൻ

    1. നാ.
    2. ഊരുകാരൻ
  10. ഊർണ

    1. നാ.
    2. ഒരു ദേവത
    3. ആടുതുടങ്ങിയ മൃഗങ്ങളുടെ രോമം
    4. പുരികങ്ങളുടെ നടുവിലുള്ള ചുഴി
    5. ചിത്രരഥൻറെ ഭാര്യ
    6. മരീചിയുടെ ഭാര്യ (സ്വായംഭുവമന്വന്തരത്തിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക