കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
  1. ഊരാളന്‍

    ഊര്-ആളന്‍

      • നാ. ക്ഷേത്രാധികാരി, ക്ഷേത്രരക്ഷാധികാരി, ക്ഷേത്രംവക വസ്തുക്കളുടെ ഭരണകാര്യങ്ങള്‍ നിര്‍വഹിക്കുന്ന ആള്‍
      • നാ. ഊരാളി, തണ്ടാന്‍, തെങ്ങുകയറ്റം തൊഴിലായ ഒരു ജാതി
X