-
ഊരാളി
- നാ.
-
ഊരാളൻ
-
സ്ഥലവാസി. ഉദാ: ഊരാളിക്ക് വഴിതിരിച്ചതുപോലെ
-
ഒരു പട്ടിക ജാതി
-
തെങ്ങുകയറ്റം തൊഴിലായിട്ടുള്ള ഒരു ജാതിക്കാർ, തണ്ടാൻ
-
മലം കുറവന്മാരെടെ വൈദികൻ
-
പ്രതം, പിശാച് (മലമ്പണ്ടാരങ്ങളുടെ ഇടയിൽ)
-
പുലയർ കോലയന്മാരെ സംബോധന ചെയ്യാനുപയോഗിക്കുന്ന പദം
-
അടിമ, ഊരടി