1. ഉരു1, ഉരുപം, ഉരുവം, ഉരുവ്

    Share screenshot
    1. ആകൃതി, ശരീരം
    2. ഉരുപ്പടി, സാധനം, വെങ്കലപാത്രം
    3. ഉരപ്പടിയുടെ എണ്ണം
    4. ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
    5. കപ്പൽ, പടവ്, വള്ള്ലം
  2. ഉരു2

    Share screenshot
    1. വിസ്താരമുള്ള, പരപ്പുള്ള
    2. വർധിച്ച, വലിയ, അധികമായ, തികഞ്ഞ, മഹത്തായ, ദൃഢതയുള്ള. ഉരുവേ = ഉരുവായി, വലുതായി, ധാരാളമായി, വിസ്താരത്തിൽ
  3. ഉരു3

    Share screenshot
    1. ചായില്യം, ഹിംഗുലം
  4. ഉവർമണ്ണ്, ഉവരു-, ഊരു-

    Share screenshot
    1. ഉവർനിലത്തിലെ മണ്ണ്, മൂത്രക്ഷാരമണ്ണ്
  5. ഊരു

    Share screenshot
    1. ചാക്ഷുഷമനുവിൻറെ ഒരു പുത്രൻ
    2. തുട
    3. പതിനാലാമത്തെ മനുവായ ഭൗമൻറെ (ഭൗത്യൻറെ) ഒരു പുത്രൻ
    4. നഗ്നലയുടെ പത്തു പുത്രന്മാരിൽ ഒരാൾ എന്നു ഹരിവംശം
    5. അംഗിരസ്സിൻറെ പുത്രൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക