- 
                    ഉരുക്- -
- 
                                "ഉരുകുക1" എന്നതിൻറെ ധാതുരൂപം.
 
- 
                    ഊരുക1- ക്രി.
- 
                                ഇഴഞ്ഞുനടക്കുക
- 
                                ഉഴുതശാഷം നിലം നിരപ്പാക്കുക
- 
                                ചൊറിച്ചിൽ തോന്നുക, ശരീരത്തിൽ ഉറുമ്പുകയറി ഇഴഞ്ഞാലെന്നപോലെ അസുഖം തോന്നുക, വേദന തോന്നുക
 
- 
                    ഊരുക2- ക്രി.
- 
                                വഴുതി വീണുപോവുക