1. ഊരുഗ്രഹം, -ഗ്രാഹ

  സം. ഊരു-ഗ്രഹ

   • നാ. തുടവലി, ഊരുസ്തംഭനം
 2. ഗര്‍ഹ

  സം. ഗര്‍ഹാ

   • നാ. വെറുപ്പ്
   • നാ. ആക്ഷേപം
   • നാ. നിന്ദ
 3. ഗ്രാഹ

  സം.

   • നാ. ഗ്രഹിക്കുന്ന, വാങ്ങുന്ന
X