1. ഊരുപഗൂഢം, -പീഡം

  സം. ഊരു-ഉപ-ദൂഢ, -പീഡ

   • നാ. തുടകള്‍ തമ്മില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള ആലിംഗനം
 2. പിഠം

   • നാ. വേഴല്‍
   • നാ. ദുഃഖം
 3. പീഠം

   • നാ. ഗുദം
   • നാ. ബലിപീഠം
   • നാ. ഇരിക്കാനുള്ള ഉപകരണം, നാലുകാലുള്ള ഇരിപ്പിടം, സിംഹാസനവും മറ്റും
X