1. ഉരുതരം

    Share screenshot
    1. വളരെവലുതായി, ശക്തിയായി
  2. ഊർത്തുരം

    Share screenshot
    1. ഗ്രാമഭരണം. ഊർത്തുരക്കാർ = ഗ്രാമഭരണത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്മാർ
  3. ഊർദരം

    Share screenshot
    1. നെല്ല് അളക്കാനുള്ള ഒരു പാത്രം
    2. ധാന്യം സൂക്ഷിക്കുന്ന അറ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക