1. ഊര്‍ധ്വസ്രാതസ്സ്

  സം. -സ്രാതസ് "മുകളിലേയ്ക്ക് ഒഴുക്കുള്ളത്"

   • നാ. ഊര്‍ധ്വരേതസ്സ്, തപസ്വി, നിത്യബ്രഹ്മചാരി
   • നാ. ബ്രഹ്മാവിന്‍റെ മൂന്നുതരം സൃഷ്ടികളില്‍ ഒരു വിഭാഗം
   • നാ. ജീവസ്രാതസ്സ്, മുകളിലോട്ടുള്ള ഒരു പ്രത്യേക സൃഷ്ടിവിഭാഗം, തുഇഷ്ടാത്മാവെന്നും പേര്
X