-
ഉരു1, ഉരുപം, ഉരുവം, ഉരുവ്
- ആകൃതി, ശരീരം
- ഉരുപ്പടി, സാധനം, വെങ്കലപാത്രം
- ഉരപ്പടിയുടെ എണ്ണം
- ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
- കപ്പൽ, പടവ്, വള്ള്ലം
-
ഉരുവം
- രൂപം, ഉരു, ആകൃതി, വടിവ്
- നടയ്ക്കുവയ്ക്കുന്ന ആൾ രൂപം
- കോലം (തെയ്യാട്ടത്തിലും മറ്റും)
- പ്രതരൂപം
-
ഊർവം
- സമുദ്രം
- മേഘം
- ബഡവാഗ്നി