1. ഉരവ്

    Share screenshot
    1. ഉരയൽ, ഉരഞ്ഞുപോകൽ, തേയ്മാനം
    2. ഉരഞ്ഞുണ്ടാകുന്ന വ്രണം
  2. ഉരിവ്

    Share screenshot
    1. ഉരിയൽ, ഉരിച്ചൽ
  3. ഉരു1, ഉരുപം, ഉരുവം, ഉരുവ്

    Share screenshot
    1. ആകൃതി, ശരീരം
    2. ഉരുപ്പടി, സാധനം, വെങ്കലപാത്രം
    3. ഉരപ്പടിയുടെ എണ്ണം
    4. ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
    5. കപ്പൽ, പടവ്, വള്ള്ലം
  4. ഉരുമ്പൂകം, -പൂകം, ഊരുബുക, -വുക, ഊരുവു, ഉരുബുക

    Share screenshot
    1. ആവണക്ക്
  5. ഉരുവ്

    Share screenshot
    1. ഉരു, കപ്പൽ
  6. ഉരുവ്

    Share screenshot
    1. ഉരു.
  7. ഉർവി

    Share screenshot
    1. ഭൂമി
    2. നദി (പ്ര.ലു.)
    3. ഊർവി, ഊരുവിൻറെ മധ്യത്തായുള്ള ഒരു സിരാമർമം
  8. ഉറവ, ഉറവ്

    Share screenshot
    1. ഊറ്റ്
  9. ഉറവി

    Share screenshot
    1. ഊറ്റ്
    2. ഉറുമ്പ്
    3. ഉയിർ
  10. ഉറവ്

    Share screenshot
    1. ഉദ്പത്തി, ഉദ്ഭവസ്ഥാനം
    1. ഊറ്റ്, ഭൂമിയുടെ അന്തർഭാഗത്തുനിന്നു പൊന്തിയൊഴുകുന്ന വെള്ളം, ഉറവ
    2. സ്നേഹം, ബന്ധുത്വം
    3. ഉണർച്ച, ഉണർവ്, ഉറച്ചിൽ
    4. വിശ്വാസം, നിശ്ചയം, ഉറപ്പ്
    5. ഊറ്റം, ശക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക