1. ഉറല്‍

   • നാ. ഉറള്‍പ്പൊടി
   • നാ. ഉറള്‍പ്പുഴു
 2. ഊറല്‍

   • നാ. ഊറ്റ്
   • നാ. ഊറിവരുന്ന ദ്രാവകം
   • നാ. ദ്രാവകത്തിന്‍റെ അടിയില്‍ അടിഞ്ഞുകൂടുന്ന പദാര്‍ഥം
 3. ഊറല്‍ മണ്ണ്

  ഊറല്‍-മണ്ണ്

   • നാ. എക്കല്‍, വണ്ടല്‍ എന്നിവ അടിഞ്ഞുകൂടിയ മണ്ണ്
 4. ഊറാല

  സുറി.

   • നാ. ഊറാറ
 5. മണ്ണ്

   • നാ. ചെളി
   • നാ. തുരുമ്പ്
   • നാ. പഞ്ചഭൂതങ്ങളില്‍ ഒന്ന് (മണക്കുന്നത്)
   • നാ. നിലം
   • നാ. കയ്യാല, ചുമര്
   • നാ. ഭൂമി. (പ്ര.) മണ്ണടിയുക, മണ്‍മറയുക = മരിക്കുക. കണ്ണില്‍ മണ്ണിടുക = വഞ്ചിക്കുക. മണ്ണുകപ്പുക = തോല്‍ക്കുക
X