-
ഉർവി
- ഭൂമി
- നദി (പ്ര.ലു.)
- ഊർവി, ഊരുവിൻറെ മധ്യത്തായുള്ള ഒരു സിരാമർമം
-
ഉറവ, ഉറവ്
- ഊറ്റ്
-
ഉറവി
- ഊറ്റ്
- ഉറുമ്പ്
- ഉയിർ
-
ഉറവ്
- ഉദ്പത്തി, ഉദ്ഭവസ്ഥാനം
- ഊറ്റ്, ഭൂമിയുടെ അന്തർഭാഗത്തുനിന്നു പൊന്തിയൊഴുകുന്ന വെള്ളം, ഉറവ
- സ്നേഹം, ബന്ധുത്വം
- ഉണർച്ച, ഉണർവ്, ഉറച്ചിൽ
- വിശ്വാസം, നിശ്ചയം, ഉറപ്പ്
- ഊറ്റം, ശക്തി
-
ഊറാവ്
- "ഊറുന്നത്, പട്ടയ്ക്കുകൊഴുപ്പുള്ളത്". കുളമാവ്
-
ഊർവ1
- വലിയ, വർധിച്ച, വിപുലമായ
-
ഊർവ2
- ഊരുന്നജന്തു, ഇഴയുന്നജന്തു