1. ഉറുക

    Share screenshot
    1. വസിക്കുക
    2. ചേരുക, ഒന്നിച്ചു വർത്തിക്കുക
    3. ഉള്ളതായിത്തീരുക, സംഭവിക്കുക. (നാമത്തിൻറെ പിന്നിൽ ചേർത്തു സാധാരണപ്രയോഗം). ഉദാ: അറിവുറുക = അറിയുക, ഇടർ ഉറുക = ദു:ഖിക്കുക
    4. എത്തിച്ചേരുക, പ്രാപിക്കുക
  2. ഊറുക

    Share screenshot
    1. ദ്രവപദാർഥം പൊടിഞ്ഞു പുറപ്പെടുക, ഇറ്റിറ്റുവരിക, ഉറവെടുക്കുക
    2. ചുരക്കുക (മുലയിൽ പാലെന്നപോലെ)
    3. (മോശപ്പെട്ടകടലാസിൽ) മഷിപരക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക