-
ഉടനേ, ഉടനെ
- ഉടൻതന്നെ, ആ സമയത്തുതന്നെ, ആ ക്ഷണത്തിൽ, വേഗത്തിൽ, താമസിയാതെ
- കൂടെ
-
ഉടൻ1
- പെട്ടെന്ന്, അതേ (ഇതേ) ക്ഷണത്തിൽ, ആ (ഈ) നിമിഷത്തിൽ
- കൂടെ, ഒരുമിച്ച്, ചേർന്ന്
-
ഉടൻ2
- പ്രാവശ്യം, തവണ
-
ഉഠാണി
- വൈരം, വജ്രം
-
ഊടാണി
- അയവുള്ള ആണി
-
ഊറ്റൻ
- ഊറ്റമുള്ളവൻ, ശക്തൻ, ഊറ്റക്കാരൻ