-
ഉളൻ
- ഉണ്ടായവൻ, ജനിച്ചവൻ, (സ്ത്രീ.) ഉളവൾ. (ബ.വ.) ഉളർ
- സ്ഥിതിചെയ്യുന്നവൻ, സന്നിഹിതൻ, വർത്തിക്കുന്നവൻ
- ജീവിച്ചിരിക്കുന്ന ആൾ
- ഉള്ളവൻ, ആഖ്യതമായും പ്രയോഗം
-
ഉള്ളവൻ, ഉള്ളോൻ
- മുതലുള്ളവൻ, ധനവാൻ. (ബ.വ.) ഉള്ളവർ
-
ഊളൻ
- കുറുനരി, കുറുക്കൻ, കാടൻ, സൃഗാലൻ
- സൂത്രശാലി, കുരുട്ടുബുദ്ധിക്കാരൻ