1. ഉളി1

    Share screenshot
    1. "ഉളിയുക" എന്നതിൻറെ ധാതുരൂപം.
  2. ഉളി2

    Share screenshot
    1. മൂർച്ചയുള്ള വായ്ത്തലയോടുകൂടിയ ഒരു ഉപകരണം, മരപ്പണിക്കും മറ്റുമുള്ള ഒരു ആയുധം. (പ്ര.) ചാട്ടുളി, ഉളിയമ്പ്, ഉളിചാണ്ടുക, ഉളിചാട്ടുക = ഉളി ലക്ഷ്യത്തിലേക്ക് എറിയുക
  3. ഊളി1

    Share screenshot
    1. ശബ്ദം, കൂക്കുവിളി
  4. ഊളി2

    Share screenshot
    1. വെള്ളത്തിനടിയിൽക്കൂടിയുള്ള നീന്തൽ, മുക്കിളി, നീന്താനായിട്ടുള്ള ചാട്ടം. (പ്ര.) ഊളി ഇടുക, ഊളികുത്തുക
  5. ഊളി3

    Share screenshot
    1. എരുമക്കിടാവ്
  6. ഊളി4

    Share screenshot
    1. "വെള്ളത്തിൽ ഊളിയിടുന്നവൻ". കൊക്കിനോടു സാദൃശ്യമുള്ള ഒരു പക്ഷി, തോച്ചക്കാലൻ, ചങ്കൻ, കണ്ണൻ, പൊടിയുളി എന്നു പലതരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക