-
ഊഴം
<ഉഴയ്ക്കുക
-
-
നാ.
പരിചയം
-
നാ.
മുറ, തവണ, പ്രാവശ്യം, സമയം, കുറി
-
നാ.
സേവനം, തവണവച്ചുള്ള ജോലി
-
ഉഴം
-
-
നാ.
കൃഷിചെയ്യുന്ന മല, മലഞ്ചരിവുകളിലെ കൃഷിസ്ഥലം
-
നാ.
ഞാറു നടാന്‍ ഉഴുതു ശരിയാക്കിയ കണ്ടം
-
ഊഴം കുത്തുക
-
-
ക്രി.
രാജാക്കന്മാര്ക്കുള്ള നെല്ലുകുത്തി കൊടുക്കുക
-
ഊഴം പറയുക
-
-
ക്രി.
വിവാഹാലോചന നടത്തുക
-
ക്രി.
മേനി പറയുക, ഭംഗിവാക്കു പറയുക
-
ഊഴം പൊറുക്കുക
-
-
ക്രി.
പുടവകൊടുക്കുക, പ്രാചീനരീതിയിലുള്ള വിവാഹം (പുടവമുറി) നടത്തുക
-
ഊഴം ഇടുക
-
-
മുറയനുസരിച്ച് ജോലിചെയ്യുക, തവനവച്ച് ഒരാള്‍ക്കു ചെയ്യാനുള്ള വേല ചെയ്യുക.
X