- 
                
ഉഴ1
- "ഉഴയുക" എന്നതിൻറെ ധാതുരൂപം.
 
 - 
                
ഉഴ2
- സ്ഥലം
 - മാൻ
 
 - 
                
ഉഴ3
- "ഉഴക്കുക" എന്നതിൻറെ ധാതുരൂപം.
 
 - 
                
ഉഴാ2
- മരത്തിൻറെ കേട്
 - ചക്കിൻകണ
 - വലിയ ദാഹം
 - വാതിലിലോ വഴിയിലോ തടയത്തക്കവണ്ണം കുറുകെ വയ്ക്കുന്ന കോലോ കഴയോ
 
 - 
                
ഉഴി1
- "ഉഴിയുക" എന്നതിൻറെ ധാതുരൂപം.
 
 - 
                
ഉഴി2
- ഒരു വൃക്ഷം
 - മുളങ്കഴുക്കോൽ
 - ആലിൽതൂങ്ങിക്കിടക്കുന്ന വേര്, വിഴുത്, വേട്
 - ജ്യോതിഷവിചാരം. (പ്ര.) ഉഴികാണുക
 
 - 
                
ഉഴു
- "ഉഴുക" എന്നതിൻറെ ധാതുരൂപം.
 
 - 
                
ഊഴ്
- വഴി
 - ഭാഗ്യം
 - കർമം
 - വിധി
 
 - 
                
ഊഴ്
- വിധി, ഭാഗ്യം, വഴി
 
 - 
                
ഊഴി
- ഭൂമി, ലോകം