1. ഉവ1

    1. -
    2. "ഉവക്കുക" എന്നതിൻറെ ധാതുരൂപം.
  2. ഉവ2, ഉവാ

    1. നാ.
    2. തികവ്
    3. വാവ്
  3. ഉവാ, ഉവാവ്

    1. നാ.
    2. കടൽ
    3. തികവ്
    4. വാ, പൗർണമാസിയോ അമാവാസിയോ
  4. ഉവ്1, ഒവ്വ്

    1. വ്യാ.
    2. ശരി, അതേ, അങ്ങനെ തന്നെ, ഉണ്ട്
  5. ഉവ്വ1

    1. വ്യാ.
    2. ഉവ്വ്
  6. ഉവ്വ2, ഉവ്വ്

    1. നാ.
    2. ഊവ്, രോഗം, സുഖക്കേട് (ബാലഭാഷ)
  7. ഉവ്വി

    1. നാ.
    2. തല
    3. ഒരു നികുതി, തലയിറ, തലവരി
  8. ഉവ്വേ

    1. വ്യാ.
    2. ശരിതന്നെ
    3. എടോ, എടീ എന്ന അർത്ഥത്തിൽ സംബോധന
  9. ഉവ്വ്2

    1. നാ.
    2. തപസ്സ്
  10. ഊവ്1

    1. അവ്യ.
    2. അത്ര്. താരത. ഉം, ഉവ്വ്, ഒവ്വ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക