1. ഉശൻ

    Share screenshot
    1. ഉശനൻ, ഉശനസ്സ്, ശുക്രൻ
  2. ഉശാനി, ഹുസേനി

    Share screenshot
    1. ഒരു രാഗം
  3. ഉശേനി, ഉശാനി

    Share screenshot
    1. ഒരു രാഗം, ഹുസേനി
  4. ഉഷൻ

    Share screenshot
    1. കാമി
  5. ഊശാന

    Share screenshot
    1. ഓശാന
  6. ഊശൻ

    Share screenshot
    1. മീശകുറഞ്ഞവൻ
    2. ഭോഷൻ
  7. ഊശാൻ

    Share screenshot
    1. "സൂചിപോലെയുള്ളവൻ". മെലിഞ്ഞുപൊക്കം കൂടിയവൻ
  8. ഊഷൻ, ഊഴൻ

    Share screenshot
    1. ഭോഷൻ
    2. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാത്ത മൗഢ്യത്തോടുകൂടിയവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക