കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. ഊഷണം

  സം. ഊഷണ

   • നാ. കൊടുവേലി
   • നാ. കുരുമുളക്
   • നാ. ചുക്ക്
   • നാ. തിളലി
 2. ഉഷണം

  സം. ഊഷണ

   • നാ. ഇഞ്ചി
   • നാ. കുരുമുളക്
   • നാ. ചുക്ക്
   • നാ. എരിവ്
   • നാ. തിപ്പലിമൂലം
 3. ഉഷ്ണം

  സം.

   • നാ. കോപം
   • നാ. ഒരു നരകം
   • നാ. എരിവ്
   • നാ. വേനല്‍ക്കാലം
   • നാ. ചൂട്, താപം, വെയില്‍ തീ ഇവയാല്‍ ശരീരം കായുന്നുവെന്ന തോന്നല്‍ ക്ഷ് ശീതം
   • നാ. താത്പര്യം, വാശി
   • നാ. ചുവന്നുള്ളി
   • നാ. ക്രൗഞ്ചദ്വീപിലുള്ള ഒരു ദേശം
X