കോവിഡ്-19: ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം കൂടുതൽ വിവരങ്ങൾ
 1. ഊഷ്മാ(വ്)

  സം. ഊഷ്മന്‍

   • നാ. ചൂട്
   • നാ. ആവി, ബാഷ്പം
   • നാ. വികാരാധിക്യം
   • നാ. "ശ ഷ സ ഹ" എന്നീവ്യഞ്ജനാക്ഷരങ്ങളില്‍ ഒന്ന്
   • നാ. അഗ്നിയുടെ പുത്രന്‍
X