1. അള്ളൂരി, ഉ-

    Share screenshot
    1. "ഉള്ളിൽ നിന്ന് ഉരിഞ്ഞെടുക്കുന്നത്". കമുകിൻ പാളയുടെ ഉൾവശത്തെ വെളുത്ത തൊലി
  2. ഉ1

    Share screenshot
  3. അക്ഷരമാലയിലെ അഞ്ചാമത്തെ അക്ഷരം. ഹ്രസ്വ സ്വരം, ഓഷ്ഠ്യം.
  • ഉ2

    Share screenshot
  • ശിവൻ
  • ചന്ദ്രൻ
  • ബ്രഹ്മാവ്
  • തപസ്സ്
  • ഉദ്ദേശികാവിഭക്തി പ്രത്യയം. ഈ ഉകാരം സംവൃതമാണ്. ഉദാ: അവന്, രാമന്. ഇത്, "ക്ക്" എന്നതിൻറെ രൂപ പരിണാമമത്ര. അവൻ+ക്ക് > അവനുക്ക് > അവന്
  • ഊ1

    Share screenshot
  • അക്ഷരമാലയിലെ ആറാമത്തെ അക്ഷരം. ഓഷ്ഠ്യസ്വരം. "ഉ"കാരത്തിൻറെ ദീർഘം.
  • ഊ2

    Share screenshot
  • നിയോഗാർഥത്തിൽ ക്രിയാധാതുവിനോടു ചേരുന്ന ഒരു പ്രത്യയം, ഹ്രസ്വമായും നിൽക്കും
  • സാർവകാലികാർഥത്തിൽ ചേർക്കുന്ന ഒരു പ്രത്യയം
  • അവധാരകയോഗത്തിൽ അവധാരകാർഥത്തിൽ
    1. ഭാവിപ്രത്യയമായ "ഉം" അവധാരകനിപാതയോഗത്തിലും മറ്റും കൈക്കൊള്ളുന്ന രൂപം. ഉദാ: കൊണ്ടേപോകൂ, കിട്ടിയേ അടങ്ങൂ
  • ഊ3

    Share screenshot
    1. മാംസം
    2. ഊവ്, സുഖക്കേട് (ശിശുഭാഷ)
  • ഊ4

    Share screenshot
    1. ശിവൻ
    2. ചന്ദ്രൻ
    3. രക്ഷിതാവ്
  • അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക