1. ഋക്ണ

    Share screenshot
    1. വൃക്ണ, മുറിവുപറ്റിയ, ഉപദ്രവിക്കപ്പെട്ട
  2. രാഗിണി

    Share screenshot
    1. ഒരുതരം ധാന്യം
    2. അനുരാഗമുള്ളവൾ
    3. രാഗത്തിൻറെ ഒരു രൂപഭേദം
  3. രുഗ്ണ

    Share screenshot
    1. മുറിവേറ്റ
    2. വളഞ്ഞ
    3. ഒടിച്ച
    4. വളച്ച
    5. പൊട്ടിയ
  4. രോഗാണു

    Share screenshot
    1. രോഗത്തിനുകാരണമാകുന്ന അണു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക