1. ഋക്ഷം

  സം.

   • നാ. ചേരുമരം
   • നാ. ശതാവരി
   • നാ. നക്ഷത്രം, നക്ഷത്രസമൂഹം
   • നാ. ജന്മനക്ഷത്രം
   • നാ. കരടി (ഹിംസിക്കുന്നത്)
   • നാ. ഒരു രാശി
   • നാ. ഒരിനം കുരങ്ങ്
   • നാ. ഒരിനം മാന്‍
   • നാ. പലകപ്പയ്യാനി
   • നാ. ഏഴു കുലപര്‍വതങ്ങളില്‍ ഒന്ന്, ഋക്ഷന്‍
X