1. ഋക്ഷപര്‍വതം

    സം. -പര്‍വത

      • നാ. ഋക്ഷന്‍, നര്‍മദമുതല്‍ ഗുര്‍ചരം വരെയുള്ള പര്‍വതത്തിന്‍റെ പൗരാണിക നാമം. ഏഴു കുലപര്‍വതങ്ങളില്‍ ഒന്ന്, വിന്ധ്യപര്‍വതത്തിന്‍റെ കിഴക്കുഭാഗം, ബംഗാള്‍ ഉള്‍ക്കടല്‍മുതല്‍ നര്‍മദയുടെയും ശോണാനദിയുടെയും ഉദ്ഭവസ്ഥാനം വരെ
X