1. ഋക്ഷരാജന്‍, -രാട്ട്

  സം. -രാത്തആ

   •   നക്ഷത്രശന്‍, ചന്ദ്രന്‍
   •   വാനരരാജാവ്, ജാംബവാന്‍
 2. രട്ട്

   • നാ. ഒരുതരം കട്ടിത്തുണി (ഊടും പാവും ഇരട്ട നൂലുകളായത്)
 3. രാട്ട്

   • നാ. രാജാവ്
X