1. ഋക്ഷ1

  സം. ഋക്ഷ

   • വി. (സമാസത്തില്‍) ഏറ്റവും നല്ല, ശ്രഷ്ഠമായ
 2. ഋക്ഷ2

  സം. ഋക്ഷാ

   • നാ. വടക്കേദിക്ക്
   • നാ. അജമീഢന്‍റെ ഭാര്യ
   • നാ. സ്കന്ദന്‍റെ സൈന്യത്തിലെ മാതാക്കളില്‍ ഒരുവള്‍
 3. രക്ഷ

   • നാ. മോചനം
   • നാ. തുണ
   • നാ. കാത്തുസൂക്ഷിക്കല്‍
   • നാ. ഭദ്രത
   • നാ. ദുര്‍ബാധ ഒഴിവാക്കാനായി ജപിച്ചുകെട്ടുന്ന തകിട്
   • നാ. രക്ഷാ കവചം
X