1. ഋഗ്ഗാഥ

  സം. ഋഗ്-ഗാഥാ

   • നാ. ഋക്കുപോലെയുള്ള ഗീതിക
 2. രക്ത1

   • വി. രക്തത്തെ സംബന്ധിച്ച, രാഗമുള്ള, സ്നേഹമുള്ള
   • വി. ചെമപ്പുനിറമുള്ള, ചെമന്ന ചായം തേച്ച
 3. രക്ത2

   • നാ. ചെമന്നകുന്നി
   • നാ. മഞ്ചെട്ടി
   • നാ. അരക്ക്
   • നാ. ഒട്ടകച്ചെടി
   • നാ. രാഗമുള്ളവള്‍, അനുരാഗമുള്ളവള്‍
X