1. ഋഗ്വിധാനം

    സം. ഋഗ്-വിധാന

      • നാ. ഋഗ്വേദമന്ത്രങ്ങള്‍ ഉച്ചരിച്ചുകൊണ്ട് ചിലകര്‍മങ്ങള്‍ നടത്തുന്നത്
      • നാ. ഒരു വൈദിക ഗ്രന്ഥം
X