1. ഋചീകന്‍

  സം. ഋചീക

   • നാ. ഊര്‍വന്‍റെ പുത്രനും ജമദഗ്നിയുടെ പിതാവും ആയ ഒരു ഋഷി
   • നാ. ദ്വാദശാദിത്യന്മാരില്‍ ഒരാള്‍
   • നാ. ഭരതചക്രവര്‍ത്തിയുടെ പൗത്രന്‍, ഭൂമന്യുവിന്‍റെ പുത്രന്‍
X