-
ഋതി
- നാ.
-
വഴി
-
ദൗർഭാഗ്യം
-
ഓർമ
-
രക്ഷ
-
വേദന
-
അധിക്ഷേപം
-
സൈന്യം
-
ഗതി, പോക്ക്, നീക്കം
-
ഐശ്വര്യം, ഭാഗ്യം
-
കൈയേറ്റം
-
രതി
- നാ.
-
രതിക്രീഡ
-
വിഷയാസക്തി
-
ആനന്ദം
-
സംതൃപ്തി
-
ആസ്വാദനം, രമിക്കൽ
-
രതിഭാവം
-
ഗാഢമായ താത്പര്യം
-
ചന്ദ്രൻറെ ആറാമത്തെ കല
-
രഥി
- നാ.
-
തേരാളി
-
തേരിൽസ്ഥിതിചെയ്യുന്നവൻ
-
തേരിൻറെ ഉടമസ്ഥൻ
-
രദി
- നാ.
-
ദന്തി, ആന