1. ഋൗ1

    1. -
    2. അക്ഷരമാലയിലെ എട്ടാമത്തെ അക്ഷരം. സ്വരം. മൂർധന്യം. ഋകാരത്തിൻറെ ദീർഘം. സംസ്കൃതാക്ഷരമാലയിൽനിന്നു സ്വീകരിച്ചിട്ടുള്ളത്. ശുദ്ധഭാഷാപദങ്ങളിൽ "ഋൗ"കാരം വരികയില്ല. സംസ്കൃതത്തിൽ തന്നെ വളരെ ചുരുക്കമായിട്ടേ ഉള്ളു.
  2. ഋൗ2

    1. വ്യാ.
    2. ഭയം മുതലായവയെ സൂചിപ്പിക്കുന്നത്, നിന്ദാർഥകമായ നിപാതം. "ഋൗ ഭോഷൻ" നോക്കുക
  3. ഋൗ3

    1. നാ. പു.
    2. ഒരു ദാനവൻ
    3. ഒരു ഭൈരവൻ
    4. (സ്ത്രീ.) അസുരമാതാവ്
    5. അദിതി, ദേവമാതാവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക