1. എക്കൽ

    Share screenshot
    1. മഴക്കാലത്ത് വെള്ളപ്പൊക്കത്തിൽ മലയിൽനിന്നും നദികളിൽക്കൂടി ഒലിച്ചുവന്ന് കരയ്ക്ക് അടിയുന്ന പൊടിഞ്ഞ ഇലകളും ചെളിയും മറ്റും എക്കിക്കൊണ്ടുവന്നത്, വെള്ളത്തിൽ പൊങ്ങി കരയ്ക്കടിഞ്ഞത്
    2. എത്തിവലിച്ചിൽ
    3. എക്കിളിക്കൽ, വയറ് ഒട്ടിക്കൽ
    4. ഞെട്ടൽ, നടുക്കം, പരിഭ്രമംകൊണ്ടും മറ്റും മുകളിലേക്ക് ശ്വാസം പിടിക്കൽ
    5. വീർപ്പുമുട്ടൽ
  2. ഏക്കൽ

    Share screenshot
    1. ഇരക്കൽ, യാചിക്കൽ
    2. ഏക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക