1. എക്കളിക്കുക1

      • ക്രി. ഇക്കിളിക്കുക, ശ്വാസംവിട്ട് വയറ് ഉള്ളിലേക്കു വലിക്കുക
  2. എക്കളിക്കുക2

      • ക്രി. എത്തിവലിയുക
      • ക്രി. അമിതമായി സന്തോഷിക്കുക, ആഹ്ലാദിക്കുക
X