-
എക്ക്1
- അരക്കെട്ട്
-
എക്ക്2
- ചതവ്
- ചുളിവ്
- ഒടിവ്. (പ്ര.) എക്കുംപൊക്കും = കുഴിയും മുഴയും
-
എക്ക1
- എക്കൽ, മലവെള്ളത്തിൽ ഒഴുകിവന്നടിയുന്ന പൊടിഞ്ഞ ഇലകളും ചളിമണ്ണും
-
എക്ക2
- ഒറ്റക്കുതിരവണ്ടി, ഇരട്ടച്ചാടുവണ്ടി
-
ഏക്ക്1
- അനുസരണ, ആജ്ഞ
- പഞ്ഞികടയൽ
-
ഏക്ക്2
- ഗർഭദോഹദം
-
ഏക്ക്3
- ആധാരികാഭാസമായ "ഏ" എന്നതിനോട് ഉദ്ദേശികാപ്രത്യയമായ "ക്ക്" ചേർന്ന പ്രത്യയം