1. എക്ക1

    Share screenshot
    1. എക്കൽ, മലവെള്ളത്തിൽ ഒഴുകിവന്നടിയുന്ന പൊടിഞ്ഞ ഇലകളും ചളിമണ്ണും
  2. എക്ക2

    Share screenshot
    1. ഒറ്റക്കുതിരവണ്ടി, ഇരട്ടച്ചാടുവണ്ടി
  3. എക്ക്1

    Share screenshot
    1. അരക്കെട്ട്
  4. എക്ക്2

    Share screenshot
    1. ചതവ്
    2. ചുളിവ്
    3. ഒടിവ്. (പ്ര.) എക്കുംപൊക്കും = കുഴിയും മുഴയും
  5. ഏക്ക്1

    Share screenshot
    1. അനുസരണ, ആജ്ഞ
    2. പഞ്ഞികടയൽ
  6. ഏക്ക്2

    Share screenshot
    1. ഗർഭദോഹദം
  7. ഏക്ക്3

    Share screenshot
    1. ആധാരികാഭാസമായ "ഏ" എന്നതിനോട് ഉദ്ദേശികാപ്രത്യയമായ "ക്ക്" ചേർന്ന പ്രത്യയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക