-
എറി2
- -
-
"എറിയുക" എന്നതിൻറെ ധാതുരൂപം.
-
എറി1
- -
-
"എറിക്കുക" എന്നതിൻറെ ധാതുരൂപം.
-
എറി3
- നാ.
-
ഏറ്, ഊക്കോടെ ദൂരത്തേക്കുകളയൽ
-
ഏറി
- നാ.
-
ഒരുതരം പട്ടുനൂൽ പുഴു
-
ഏറ്1
- -
-
"ഏറുക" എന്നതിൻറെ ധാതുരൂപം.
-
ഏറ്2
- നാ.
-
കാള (പ.മ.) ഉദാ: ഏർ, എരുത്
-
ആൺസിംഹം
-
(ജ്യോ.) ഇടവം രാശി, കാളയുടെ ചിഹ്നം ഉള്ളത്
-
ഏര്, ജോടി (കാളയോപോത്തോ)
-
ഏർ1
- നാ.
-
ഉഴവുമാട്, കാള
-
ഇണ, ജോടി
-
ഏർ2
- -
-
(സമാസത്തിൽ) ഉദാ: ചെപ്പേർമുല = ചെപ്പിനോട് ഏൽക്കുന്ന (മത്സരിക്കുന്ന) മുല.
-
ഏറ
- അവ്യ. നടുവിന.
-
ഏറെ
-
ഏറെ, ഏര
- അവ്യ.
-
കൂടുതൽ, വളരെ, ധാരാളം, ഒട്ടധികം
-
മുകളിൽ, ഉയർന്ന പ്രദേശത്ത്