-
എറുമ്പ്
- നാ.
-
ഉറുമ്പ്
-
ഇറുമ്പ്, ഉറുമ്പ്, എറുമ്പ്
- നാ.
-
ഭൂമിയിൽ അരിച്ചുനടക്കുന്ന ഒരു അല്പപ്രാണി
-
ഇറമ്പ്, എറമ്പ്
- നാ.
-
അരിക്, വക്ക്
-
തിണ്ണ, വരാന്ത
-
മേൽക്കൂരയുടെ അറ്റം, ഇറ