1. എക്കം

    Share screenshot
    1. മടി
    2. പ്രയാസം
    3. തക്കം (സാമാനം വാങ്ങാനോ മറ്റോ)
    4. കമ്പോളനിലവാരം. (പ്ര.) എക്കപ്രകാരം = അന്നന്നുള്ള വിലപ്രകാരം
    5. ചൂട് (പ്ര.) എക്കം ഇടുക, എക്കച്ചെക്കം
  2. ഏകം

    Share screenshot
    1. ഒന്ന്, തനിച്ചുള്ള നില, മറ്റൊന്നില്ലായ്മ
    2. ഏഴുതാളങ്ങളിൽ ഒന്ന്, ഏകപുടതാളം
  3. ഏക്കം1

    Share screenshot
    1. നെടുവീർപ്പ്
    2. ഏങ്ങൽ, ശ്വാസവലിവ്
  4. ഏക്കം2

    Share screenshot
    1. വിശപ്പ്
    2. കമ്പോളനിലവാരം, അന്നന്നത്തെ വില
    3. വാടക, കൂലി (എഴുന്നള്ളിപ്പിനുള്ള ആനയ്ക്ക്)
    4. ദു:ഖം, ആധി
    5. വർധന, കൂടിയവില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക